Skip to main content

സൗജന്യ പരിശീലനം 

ചെറിയ കലവൂർ അസാപ് കേരള കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് വെയര്‍ ഹൗസ് അസോസിയേറ്റ്, സപ്ലെ ചെയിന്‍ എക്സിക്യൂട്ടീവ് എന്നീ കോഴ്സുകളിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. ഫോൺ: 9495999682.

date