Skip to main content

ഗതാഗതനിരോധനം

  നെല്ലിപ്പള്ളി-ചാലിയക്കര റോഡില്‍ ടാറിങ് പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ടി റോഡില്‍ സെപ്റ്റംബര്‍ രണ്ട് മുതല്‍  ഗതാഗതനിരോധനം ഏര്‍പ്പെടുത്തുമെന്ന് പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.  വാഹനങ്ങള്‍ മറ്റ് സമാന്തര പാതകള്‍ ഉപയോഗിക്കണം. അലിമുക്ക്-കറവൂര്‍ വഴി കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകള്‍ നടത്തണം.  
 

 

date