Post Category
സ്‌പോട്ട്അഡ്മിഷന്‍
കെല്‍ട്രോണില്‍ ലോജിസ്റ്റിക്‌സ്, ഡി സി എ, ഫയര്‍ ആന്റ് സേഫ്റ്റി, മോണ്ടിസോറി, അക്കൗണ്ടിങ്, പൈതണ്‍, ഗ്രാഫിക്‌സ് ഡിസൈനിങ്, വേഡ് പ്രോസസിങ് ആന്റ് ഡേറ്റാ എന്‍ട്രി തുടങ്ങി വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. വിവരങ്ങള്‍ക്ക് : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കടയ്ക്കല്‍, കൊല്ലം ഫോണ്‍: 8714388321.
date
- Log in to post comments