Skip to main content

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സ്

അടൂര്‍ എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി സബ് സെന്ററില്‍ പി ജി ഡി സി എ (ഡിഗ്രി),  ഡി സി എ(എസ്)(പ്ലസ്ടു),  ഡി സി എ (എസ്.എസ്.എല്‍.സി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം.   ഫോണ്‍: 9947123177  
 

date