Skip to main content

അധ്യാപക ഒഴിവ്

ഗവൺമെന്റ് വിക്ടോറിയ എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. (തമിഴ്) താൽക്കാലിക ഒഴിവിലേക്ക് ബുധനാഴ്ച (സെപ്റ്റംബർ രണ്ട്) രാവിലെ 11-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

date