Skip to main content

ക്വട്ടേഷൻ

പാലക്കാട് സർക്കാർ പോളിടെക്നിക് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെ ശുചിമുറികൾ നവീകരിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സെപ്റ്റംബർ 15-ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോൺ: 0491 2572640.

 

date