Skip to main content

*സമഗ്ര ശിക്ഷാ ജില്ലാ-ബ്ലോക്ക് ഓഫീസുകളിൽ നിയമനം*

വയനാട് സമഗ്ര ശിക്ഷ കേരളം വയനാട് ജില്ലാ പ്രോജക്‌ട് ഓഫീസിലേക്കും ബി.ആർ.സി കളിലേക്കും കരാർ അടിസ്ഥാനത്തിൽ സിവിൽ എഞ്ചിനീയർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, എം.ഐ. എസ് കോ-ഓർഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടന്റ്, ഡ്രൈവർ, ഓഫീസ് അറ്റന്റന്റ്, നൈറ്റ് വാച്ച്‌മാൻ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ എസ്.എസ്.കെ വയനാടിൻ്റെ http://ssawayanad.wordpress.com എന്ന ബ്ലോഗിലും എസ്.എസ്.കെ. ജില്ലാ-ബി.ആർ.സി ഓഫീസുകളിലെ നോട്ടീസ് ബോര്‍ഡിലും ലഭ്യമാണ്. ഫോൺ- 04936-203338.

 

date