Post Category
ക്വട്ടേഷൻ ക്ഷണിച്ചു
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിനായി വികസിപ്പിച്ചെടുത്ത ഡോക്യുമെന്റ് മാനേജ്‌മെന്റ് സിസ്റ്റം (ഡി.എം.എസ്.) സോഫ്റ്റ്‌വെയറിന്റെ സെക്യൂരിറ്റി ഓഡിറ്റ് നടത്തുന്നതിനായി CERT-In empanelled ഏജൻസികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. വിവരങ്ങൾക്ക് https://www.keralasoils.gov.in.
പി.എൻ.എക്‌സ്. 3503/2026
date
- Log in to post comments