Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ നഴ്സിങ് കോളേജിൽ ബോണ്ടഡ് ലക്ചർമാരുടെ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്‌സി. നഴ്സിങ് ബിരുദവും കെ.എൻ.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 9ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ നഴ്സിങ് കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471 2528601.

പി.എൻ.എക്‌സ്. 3508/2026

date