Skip to main content

സീറ്റൊഴിവ്

കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് തലശ്ശേരി ചൊക്ലിയിൽ എം.കോം. ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിൽ എസ്.സി., എസ്.ടി., പി.ഡബ്ലു.ഡി., ഇ.ഡബ്ലു.എസ്., സ്പോർട്സ് ക്വാട്ട വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. യോഗ്യതയുള്ള ബി.കോം./ ബി.ബി.എ. വിദ്യാർഥികൾ എല്ലാ സർട്ടിഫിക്കറ്റുകളുടേയും പകർപ്പുകൾ സഹിതം സെപ്റ്റംബർ 5ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 8943318330.

പി.എൻ.എക്‌സ്. 3514/2026

date