Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐയിൽ മറൈൻ ഫിറ്റർ (ഒരു ഒഴിവ് – എസ്.സി കാറ്റഗറി), അഡിറ്റീവ് മാനുഫാക്ചറിംഗ് (3ഡി പ്രിന്റിംഗ്) ടെക്‌നിഷ്യൻ (ഒരു ഒഴിവ് – ഓപ്പൺ കാറ്റഗറി) എന്നീ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഇന്റർവ്യൂവിന് ക്ഷണിക്കുന്നു. താത്പര്യമുള്ളവർ സെപ്‌റ്റംബർ 5 രാവിലെ 10:30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. വിവരങ്ങൾക്ക് : 0471-2459255.

പി.എൻ.എക്‌സ്. 3517/2026

date