Skip to main content

ലേലം

സിഡിആര്‍എഫ് കുടിശ്ശികയുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ താലൂക്കിലെ ഒല്ലൂക്കര വില്ലേജിലെ സര്‍വ്വെ നമ്പര്‍ 101/1 ല്‍പ്പെട്ട ഭൂമി സെപ്തംബര്‍ 19 ന് രാവിലെ 11.30 ന് ഒല്ലൂക്കര വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

date