Post Category
ഡിഗ്രി പ്രവേശനം
ഡിഗ്രി പ്രവേശനം
ഐ.എച്ച്.ആര്‍.ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് മാവേലിക്കരയില്‍ ഫോര്‍ ഇയര്‍ യു.ജി പ്രോഗ്രാമിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. ബി.സി.എ, ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, ബികോം ബി.ഐ.എസ്, ബികോം ഫിനാന്‍സ്, ബികോം ടാക്‌സേഷന്‍, ബി.ബി.എ എന്നീ കോഴ്‌സുകളിലാണ് പ്രവേശനം. യൂണിവേഴ്‌സിറ്റി രജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ക്കായി യൂണിവേഴ്‌സിറ്റി സൈറ്റ് ഓപ്പണ്‍ ആക്കിയിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. വിശദ വിവരങ്ങള്‍ക്കായി ഫോണ്‍: 85470 05046, 0479 2304494.
date
- Log in to post comments