Skip to main content

സീറ്റ് ഒഴിവ്

തവനൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി.കോം., ബി.എ. ഇംഗ്ലീഷ്, ബി.എ. സോഷ്യോളജി, ഇന്റഗ്രേറ്റഡ് പൊളിറ്റിക്‌സ് കോഴ്‌സുകളില്‍ സംവരണ വിഭാഗങ്ങള്‍ക്ക് സീറ്റൊഴിവുണ്ട്.  താത്പര്യമുള്ള വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ മൂന്നിന് രാവിലെ 11 നകം കോളെജ് ഓഫീസില്‍ എത്തണം. ഫോണ്‍: 0494 2687000, 9188900204.

date