Skip to main content

പെന്‍ഷന്‍ ഇല്ലാത്ത വിമുക്തഭടന്മാര്‍ക്ക് സാമ്പത്തിക സഹായം

പെന്‍ഷന്‍ ലഭിക്കാത്ത വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സൈനികക്ഷേമ വകുപ്പ് മുഖാന്തിരം ഒറ്റത്തവണ സാമ്പത്തിക സഹായം നല്‍കുന്നു. വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കാണ് അര്‍ഹത. ഒക്ടോബര്‍ 15 നകം അപേക്ഷിക്കണം. വിവരങ്ങള്‍ മലപ്പുറം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 0483-2734932.

date