Skip to main content

ടെണ്ടർ ക്ഷണിച്ചു

ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് കിഡ്‌നി ഡയാലിസിസ് രോഗികൾക്ക് മരുന്നും അനുബന്ധ സാധങ്ങളും വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. സെപ്റ്റംബർ 18 വരെ സ്വീകരിക്കും. ഫോൺ -04822277425,9447790305.

date