Post Category
ലോകായുക്ത സിറ്റിംഗ്
ലോകായുക്ത സിംഗിൾ ബെഞ്ച് ജസ്റ്റിസ് അശോക് മേനോൻ സെപ്റ്റംബർ 18 രാവിലെ 10.30 മുതൽ കോട്ടയം പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും. നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും അന്ന് സ്വീകരിക്കും.
date
- Log in to post comments