Skip to main content

അസാപ്പ് നൈപുണ്യ വികസന കോഴ്സുകള്‍

അസാപ്പ് കേരള നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എ.ഐ മെഷീന്‍ ലേണിംഗ് ഡെവലപ്പര്‍, സൈബര്‍ സെക്യൂരിറ്റി എസ്.ഒ.സി അനലിസ്റ്റ്, ജനറേറ്റീവ് എ ഐ ആന്‍ഡ് പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, ആയുര്‍വേദ തെറാപ്പിസ്റ്റ്, മെഡിക്കല്‍ സെക്രട്ടറി, ബിസിനസ്സ് അനലിറ്റിക്സ്, കീമോതെറാപ്പി നഴ്‌സിംഗ് എന്നീ കോഴ്‌സുകള്‍ക്ക് പ്രത്യേക ഫീസ് ഓഫറുകള്‍ നല്‍കും. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി asapkerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍:  9495999721.

date