Post Category
താനൂര്‍ കോളേജില്‍ ഡിഗ്രി, പി.ജി. സീറ്റ് ഒഴിവ്
താനൂര്‍ ഗവണ്മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി എ ഇംഗ്ലീഷിന് ഭിന്നശേഷി, എസ്.ടി, ലക്ഷദ്വീപ് കാറ്റഗറിയിലും ബി.സി.എ യ്ക്ക് ഭിന്നശേഷി ഒന്ന,് എസ്.ടി ഒന്ന,് ലക്ഷദ്വീപ് ഒന്ന,് കാറ്റഗറിയിലും ബി.കോം വിഭാഗത്തില്‍ എസ്.ടി രണ്ട് ഒഴിവുകളുമുണ്ട്. വിദ്യാര്‍ത്ഥികള്‍ ഇന്ന് (സെപ്റ്റംബര്‍ 3) രാവിലെ 10 നകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇന്റഗ്രേറ്റഡ് എം.എ മലയാളം ഒന്നാം സെമസ്റ്ററില്‍ എസ്.സി 5 ഒഴിവുകളും എസ്.ടി രണ്ട് ഒഴിവുകളുമുണ്ട്. ഒ.ഇ.സി കാറ്റഗറിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. താല്പര്യമുള്ളവര് സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 11 നകം അപേക്ഷിക്കണം. ഫോണ്‍ 9188900200
date
- Log in to post comments