Post Category
ആടുവളര്‍ത്തല്‍ പരിശീലനം
ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ആടുവളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കും. സെപ്റ്റംബര്‍ 10,11 തീയതികളില്‍ രാവിലെ 10 മുതലാണ് പരിശീലനം. താല്പര്യമുള്ളവര്‍ 0494 296229 6 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം
date
- Log in to post comments