Post Category
എടപ്പാള്‍ ഗവ ഐ.ടി.ഐയില്‍ സീറ്റ് ഒഴിവ്
എടപ്പാള്‍ ഗവ ഐ.ടി.ഐയിലെ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, സോളാര്‍ ടെക്നീഷ്യന് (ഇലക്ട്രിക്കല്‍) ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 10 വരെ സ്പോട്ട് അഡ്മിഷന് നടത്തും. അപേക്ഷകള്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ടി.സി യും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നേരിട്ട് എടപ്പാള്‍ ഗവ ഐ.ടി.ഐ ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍ 7558852185
date
- Log in to post comments