Post Category
ഗതാഗത നിയന്ത്രണം
ആലപ്പുഴ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ പരിധിയിൽപ്പെടുന്ന തത്തംപള്ളി - സിവൈഎംഎ ജംഗ്ഷനിൽ ഓടയുടെ നിർമാണ പ്രവൃത്തി ആരംഭിച്ചതിനാൽ സിവൈഎംഎ ജംഗ്ഷനിൽ നിന്നും കിഴക്കു ഭാഗത്തേക്കും തെക്കു ഭാഗത്തേക്കും റോഡ് വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിയന്ത്രിച്ചു.
date
- Log in to post comments