Skip to main content

തൊഴിൽ നവീകരണത്തിന് ധനസഹായം

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കിവരുന്ന പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കുള്ള ബാർബർ ഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് B-win portal ലിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 20 വരെ നീട്ടി.

പി.എൻ.എക്‌സ്. 3539/2026

date