Post Category
ധനസഹായത്തിന് അപേക്ഷിക്കാം
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന അഭിഭാഷക ധനസഹായം പദ്ധതയിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 20 വരെ നീട്ടി. വിവരങ്ങൾക്ക്: കൊല്ലം - 0474-2914417, എറണാകുളം- 0484- 2983130, പാലക്കാട് - 0492-2222335, കോഴിക്കോട് - 0495-2377786.
പി.എൻ.എക്‌സ്. 3540/2026
date
- Log in to post comments