Skip to main content

ഗസ്റ്റ് ലക്ചറർ ഒഴിവ്

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി & ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗത്തിലെ ലക്ചറർ തസ്തികയുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. വിദ്യാഭ്യാസ യോഗ്യത, സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബർ 7 രാവിലെ 11 മണിക്ക് കോളേജിൽ ഹാജരാകണം.

പി.എൻ.എക്‌സ്. 3560/2026

date