Post Category
ടെണ്ടർ
കായംകുളം താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിലേക്ക് ആവശ്യമായ സർജറി ഉപകരണങ്ങൾ വിതരണം നടത്തുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 11 ഉച്ച 12 മണി. വിശദവിവരങ്ങൾക്ക് രാവിലെ 11 മുതൽ വൈകുന്നേരം നാല് മണി വരെ ആശുപത്രി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0479 2447274.
date
- Log in to post comments