Post Category
ലേലം
റവന്യൂ റിക്കവറി കേസുമായി ബന്ധപ്പെട്ട് ജപ്തി ചെയ്ത കെ.എൽ 04 വൈ 5379 നമ്പർ ആപ്പെ പാസഞ്ചർ ഓട്ടോ എന്ന വാഹനം സെപ്റ്റംബർ 23 ന് രാവിലെ 10.30ന് കുട്ടനാട് താലൂക്ക് ഓഫീസിൽ ലേലം ചെയ്യും. ഫോൺ : 0477 2702221.
date
- Log in to post comments