Post Category
ബി.ടെക് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളേജ് സെപ്റ്റംബർ 9ന് നടത്തുന്ന ബി.ടെക് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ വിദ്യാർഥികൾ ഉച്ചയ്ക്ക് 12ന് മുൻപായി ഹാജരായി രജിസ്ട്രേഷൻ നടത്തണം.
പി.എൻ.എക്സ്. 3577/2026
date
- Log in to post comments