Skip to main content

ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സിറ്റിംഗ്

കൊല്ലം ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സുനിതാറാണി  സെപ്റ്റംബർ 7,14,28 തിയതികളിൽ കോട്ടയം സിവിൽ സ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിൽ സിറ്റിംഗ് നടത്തും. ഫോൺ: 0474-2792892   

date