Skip to main content

പോസ്റ്റ് ഡോക്ടറൽ ഫെലോ

പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിൽ മാത്തമാറ്റിക്‌സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 2026 സെപ്റ്റംബർ 30. വിശദവിവരങ്ങൾക്ക് https://sribs.res.in സന്ദർശിക്കുക. ഫോൺ: 0481 2500200.  

date