Post Category
അന്തിമ NRI കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2026 ലെ MBBS/BDS കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർഥികളിൽ NRI സംവരണത്തിന് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in 0471 2332120, 2338487.
പി.എൻ.എക്‌സ്. 3582/2026
date
- Log in to post comments