Skip to main content

കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എൽ.എൽ.എം കോഴ്‌സിന്റെ ഫൈനൽ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതിനോടൊപ്പം DV, VK, KN എന്നീ കാറ്റഗറികളുടെ പ്രൊവിഷണൽ കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊവിഷണൽ ലിസ്റ്റിൽ ലഭിച്ച സാധുവായ പരാതികൾ പരിഹരിച്ച ശേഷമുള്ള LLM-2026 ഫൈനൽ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

പി.എൻ.എക്‌സ്. 3597/2026

date