Post Category
ധനസഹായത്തിന് അപേക്ഷിക്കാം
പിന്നാക്ക വിഭാഗ വികസന വകുപ്പ് മൺപാത്ര നിർമാണ തൊഴിലാളികൾക്കു നൽകുന്ന ധനസഹായം, പരമ്പരാഗത കരകൗശല വിദഗ്ധർ, കൈപ്പണിക്കാർ, പൂർണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവർക്ക് പണിയായുധങ്ങൾ ലഭ്യമാക്കുന്നതിനുള്ള ധനസഹായം, ബാർബർഷോപ്പ് നവീകരണ ധനസഹായം എന്നിവയ്ക്ക് സെപ്റ്റബർ 20 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയാത്ത 60 വയസ് വരെയുള്ളവരെയാണ് പരിഗണിക്കുന്നത്.പോർട്ടൽ: www.bwin.kerala.gov.in. ഫോൺ -0484-2983130.
date
- Log in to post comments