Skip to main content

പ്രൊജക്ട് കോ-ഓർഡിനേറ്റർ

വനിതാ വികസന കോർപറേഷൻ എറണാകുളം മേഖലാ ഓഫീസിൽ പ്രൊജക്ട് കോ-ഓർഡിനേറ്ററെ  ഇൻറേൺഷിപ്പ് വ്യവസ്ഥയിൽ തെരഞ്ഞെടുക്കുന്നതിന് സെപ്റ്റംബർ ഒൻപതിന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും. പ്രായം 25 വയസ് കവിയരുത്. യോഗ്യത: ഒന്നാം ക്ലാസോടെ എം.ബി.എ / എം.എസ്.ഡബ്ല്യൂ/ എൽ.എൽ.ബി. പാസ്പോർട്ട് സൈസ് ഫോട്ടോ, അസ്സൽ രേഖകൾ, പകർപ്പ് എന്നിവ സഹിതം ഹാജരാകണം. ഫോൺ:9496015008,9496015011 

date