Post Category
സൗജന്യ തൊഴിൽ പരിശീലനം
ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കേക്ക് മേക്കിംഗ് കോഴ്സിൽ സൗജന്യ പരിശീലനം നൽകുന്നു. 18 മുതൽ 49 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ- 0481-2303307, 2303306 ,9744208652. ഇമെയിൽ- rsetiktm@sbi.co.in
date
- Log in to post comments