Post Category
ടെണ്ടർ ക്ഷണിച്ചു
മാടപ്പള്ളി ഐസിഡിഎസ് പ്രൊജക്ട് ഓഫീസിനു കീഴിലുള്ള മാടപ്പള്ളി, തൃക്കൊടിത്താനം, വാകത്താനം ഗ്രാമപഞ്ചായത്തുകളിലെ 34 വീതം അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്നു ദിവസം മുട്ട വിതരണം നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബർ 15ന് ഉച്ചകഴിഞ്ഞു രണ്ടുവരെ അതത് പഞ്ചായത്ത് /സെക്ടർ തല ഐ സിഡിഎസ് സൂപ്പർവൈസർമാർക്കു നൽകാം. ഫോൺ: 9446097244
date
- Log in to post comments