Skip to main content

ഗതാഗതം നിരോധിച്ചു

പാറത്തോട്-പഴൂത്തടം-പിണ്ണാക്കനാട് റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ സെപ്റ്റംബർ 4,5 (വ്യാഴം, വെള്ളി) തിയതികളിൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. 

date