Post Category
സ്ഥലം ലേലം ചെയ്യുന്നു
വരവൂർ വില്ലേജ് റീ സർവ്വേ നമ്പർ 180/10, 180/1-1 എന്നിവയിൽ ഉൾപ്പെട്ട ഭൂമിയിൽ നിന്നും 0.0026 ഹെക്ടർ ഭൂമി കോടതി കുടിശ്ശിക ഈടാക്കുന്നതിനായി പരസ്യമായി ലേലം ചെയ്യുന്നു. സെപ്റ്റംബർ 25-ന് രാവിലെ 11-ന് വരവൂർ വില്ലേജ് ഓഫീസിൽ തലപ്പിള്ളി തഹസിൽദാരോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ലേല നടപടികൾ പൂർത്തിയാക്കും. സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
date
- Log in to post comments