Skip to main content

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത- എം.ഫില്‍ (ക്ലിനിക്കല്‍ സൈക്കോളജി), ആര്‍.സി.ഐ രജിസ്‌ട്രേഷന്‍. പ്രതിമാസം പരമാവധി 29,700 രൂപ വരെയാണ് വേതനം. സെപ്റ്റംബര്‍ 18-ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളജ് മെയിന്‍ ബ്ലോക്കില്‍ നടക്കുന്ന വോക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍:  0491-2951010.

date