Post Category
സ്പോട്ട് അഡ്മിഷന്
തൃശൂര്‍ നടത്തറ ഗവ ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള ഏകവത്സര കോഴ്സായ വുഡ് വര്‍ക്ക് ടെക്നീഷ്യന് ട്രേഡിലേക്ക് എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കായി സ്പോട്ട് അഡ്മിഷന് നടത്തും. മുമ്പ് അപേക്ഷ നല്കിയവര്ക്കും പുതിയ അപേക്ഷകര്‍ക്കും പങ്കെടുക്കാം. എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അവസരമുണ്ട്. പരിശീലനം സൗജന്യം. സെപ്റ്റംബര്‍ ഏഴിന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2370948.
date
- Log in to post comments