Skip to main content

കൗണ്‍സിലര്‍ ഒഴിവ്

പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ ഇന്റഗ്രേറ്റഡ് കൗണ്‍സിലിംഗ് ആന്‍ഡ് ടെസ്റ്റിംഗ് സെന്ററില്‍ കൗണ്‍സിലറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തും. എം.എസ്.ഡബ്ല്യു സൈക്യാട്രി/ ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസ വേതനം- 21,000 രൂപ. സെപ്റ്റംബര്‍ 17-ന് രാവിലെ 10-ന് യോഗ്യതാ സാക്ഷ്യപത്രങ്ങളുടെ അസലും പകര്‍പ്പുകളുമായി മെഡിക്കല്‍ കോളജ് മെയിന്‍ ബ്ലോക്കില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0491 2951010.
 

date