Post Category
ഗതാഗതം നിരോധിച്ചു
കുട്ടനാട് നിയോജക മണ്ഡലത്തിൽ ചമ്പക്കുളം കനാൽ ജെട്ടി പാലം അപ്രോച്ച് റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ ഏഴ് മുതൽ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി തകഴി പൊതുമരാമത്ത് പാലം ഭാഗം അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments