Post Category
കാവ് സംരക്ഷണത്തിനുള്ള ധനസഹായം, വനമിത്ര അവാർഡ്; അപേക്ഷ തീയതി ദീർഘിപ്പിച്ചു
വനം വന്യജീവി വകുപ്പ് ജില്ലയിലെ കാവുകൾ സംരക്ഷിച്ച് പരിപാലിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിനും, വനമിത്ര അവാർഡ് പരിഗണിക്കുന്നതിനുമുള്ള അപേക്ഷകൾ നൽകേണ്ട അവസാന തീയതി സെപ്റ്റംബർ 10 വൈകിട്ട് അഞ്ച് മണി വരെ ദീർഘിപ്പിച്ചു. വിവരങ്ങൾക്ക് ആലപ്പുഴ കൊമ്മാടിയിലുള്ള സാമൂഹ്യ വന വൽക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 0477 2246034
date
- Log in to post comments