Post Category
ഫയല്‍ അദാലത്ത്
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ ജില്ലാ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെയും കുടിശ്ശിക ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 10 മുതല്‍ അദാലത്ത് സംഘടിപ്പിക്കും. മൂന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളും 12 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments