Post Category
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക: തീയതി ദീര്‍ഘിപ്പിച്ചു
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 36 മാസം വരെ തൊഴിലാളി വിഹിതം കുടിശ്ശിക വരുത്തിയവര്‍ക്ക് തുക അടച്ചുതീര്‍ക്കുന്നതിനായി സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചു. ഒന്‍പത് ശതമാനം പലിശ ഉള്‍പ്പെടെ കുടിശ്ശിക അടച്ച് അംഗത്വം നിലനിര്‍ത്താന്‍ അവസരമുണ്ട്. ഫോണ്‍- 0483 2734941, 9188519860.
date
- Log in to post comments