Post Category
സൗജന്യ തൊഴിൽ മേള
കേരള യൂണിവേഴ്സിറ്റിയുടെ മോഡൽ കരിയർ സെന്റർ സെപ്റ്റംബർ 11 രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഡിപ്ലോമ, ഗ്രാജുവേഷൻ, ബിബിഎ/എംബിഎ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. https://tinyurl.com/ym52yde6 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ Model Career Centre-Thiruvananthapuram എന്ന ഫേസ് ബുക്ക് പേജ് സന്ദർശിക്കുകയോ ചെയ്യുക.
പി.എൻ.എക്സ്. 3619/2026
date
- Log in to post comments