Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഡോക്ടറൽ ഫെല്ലോഷിപ്പ് നൽകുന്നത്. യു.ജി.സി/ യൂണിവേഴ്സിറ്റി നിഷ്കർഷിച്ച യോഗ്യതകളോടുകൂടിയ വ്യക്തികൾക്ക് ഗവേഷണ ഫെല്ലോഷിപ്പ് അപേക്ഷിക്കാം. അപേക്ഷ ഒക്ടോബർ 15ന് മുമ്പ് ലഭിക്കണം. വിവരങ്ങൾക്ക്: www.keralabiodiversity.org.

പി.എൻ.എക്‌സ്. 3621/2026

date