Skip to main content

വെറ്ററിനറി ഡോക്ടർ: വാക് ഇൻ ഇൻറർവ്യൂ ഇന്ന് 

 

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കി വരുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി ഡോക്ടർ ആയി ജോലി ചെയ്യുവാൻ താല്പര്യമുള്ള  വെറ്ററിനറി ബിരുദധാരികൾക്കായി ഇന്ന് (08.09.26) രാവിലെ 11 മണിക്കും 12 മണിക്കും ഇടയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. 

താത്പര്യമുള്ളവർ  ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആലുവ നേതാജി റോഡ് ഐസിഡിപി ക്യാമ്പസ്സിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണമെന്ന് എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

date