Skip to main content

തദ്ദേശ  തിരഞ്ഞെടുപ്പ് : എട്ട് നാമ നിർദ്ദേശ പത്രികകൾ ലഭിച്ചു

 

ജില്ലയിൽ സെപ്റ്റംബർ 28 ന് നാലു തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിൽ നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് പുതൃക്ക ഗ്രാമപഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാർഡ് എട്ടിൽ ഇതുവരെ എട്ട് നോമിനേഷനുകൾ ലഭിച്ചു. ആകെ മൂന്ന് സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്.

date