Post Category
മീഡിയ അക്കാദമി ഡിപ്ലോമ ഇന്‍ മൂവിക്യാമറ പ്രൊഡക്ഷന്‍ ഒന്നാം റാങ്ക് എം സൂര്യദാസിന്
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ രണ്ടാം ബാച്ച് ഡിപ്ലോമ ഇന്‍ മൂവിക്യാമറ പ്രൊഡക്ഷന്‍ കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. എം. സൂര്യദാസ് ഒന്നാം റാങ്ക് നേടി.
പാലക്കാട് കുഴല്‍മന്നം പോത്തന്‍കാട് വീട്ടില്‍ കെ മുരുകാനന്ദന്റേയും, എ സൗദയുടേയും മകനാണ്. പരീക്ഷാഫലം അക്കാദമി വെബ്സൈറ്റായ www.kma.ac.in ൽ ലഭിക്കും.
date
- Log in to post comments